Padmaja says she will campaign against Murali if requested
-
News
ഏറ്റവുമധികം ഉപദ്രവിച്ചത് അച്ഛൻ സഹായിച്ചവർ, ഇനിയൊരുമടക്കമില്ല, ആവശ്യപ്പെട്ടാൽ മുരളിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് പത്മജ
തിരുവനന്തപുരം: കോൺഗ്രസിൽ ആരും സഹായിച്ചില്ലെന്നും ഓരോകാര്യത്തിനും കാലുപിടിക്കേണ്ട അവസ്ഥയായിരുന്നു എന്നും പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നശേഷം തലസ്ഥാനത്തെത്തിയ പത്മജ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരെ…
Read More »