തിരുവനന്തപുരം: കോൺഗ്രസ് വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്.…