p c George response after bail
-
News
രാജ്യദ്രോഹ ശക്തികൾക്കെതിരെ തന്റേടത്തോടെ മുന്നോട്ടുപോകും, ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി പി.സി. ജോർജ്
കോട്ടയം: ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോർജ്. വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »