പാരീസ്:ഫ്രഞ്ച് കത്തോലിക്കപള്ളിക്കുകീഴിലുള്ള പുരോഹിതരിൽനിന്നും ജീവനക്കാരിൽനിന്നുമായി കഴിഞ്ഞ 70 കൊല്ലത്തിനിടെ 3.3 ലക്ഷം കുട്ടികൾ ലൈംഗികപീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ. ഇരകളിലേറെയും ആൺകുട്ടികളാണ്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയുടേതാണ് റിപ്പോർട്ട്.…
Read More »