Oscar nomination for Natu Natu
-
News
നാട്ടു നാട്ടുവിന് ഓസ്കർ നോമിനേഷൻ, ചരിത്രം കുറിച്ചെന്ന് ടീം ആർ.ആർ.ആർ
95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി രാജമൗലി ചിത്രമായ ആർ.ആർ.ആർ. സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്നു. ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതാണ്…
Read More »