തൊടുപുഴ ∙ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ രാത്രി 9ന് ജലനിരപ്പ് 2396.26 അടിയിലെത്തി. 2396.86 അടിയിലെത്തിയാലാണ് ഓറഞ്ച് അലർട്ട്…