തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിരക്കിന്റെ മറവില്‍ നടക്കുന്ന ലഹരി വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് രംഗത്ത്. ഓണം പ്രമാണിച്ച് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിനാണ് എക്സൈസ് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്.…