one more due of pension have been announced says k n balagopal
-
News
വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണംചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി…
Read More »