one lakh kilogram cereals missing from supplyco godown
-
Kerala
സപ്ലൈകോ ഡിപ്പോയില്‍ നിന്ന് അരിയും ഗോതമ്പുമടക്കം ഒരു ലക്ഷം കിലോഗ്രാം ധാന്യങ്ങള്‍ കാണാതായി
കൊട്ടാരക്കര: കൊട്ടാരക്കര താലുക്ക് സപ്ലൈകോ ഡിപ്പോയില്‍ സുക്ഷിച്ചിരുന്ന 1 ലക്ഷം കിലോ ഭക്ഷ്യവസ്തുക്കള്‍ കാണാതായി. ഇവിടെ സൂക്ഷിച്ചിരുന്ന 58,100 കിലോ ചാക്കരി, 14500 പച്ചരി, 32,000 കിലോ…
Read More »