തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാറില്‍ ഗൂണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍, ഗുണ്ടാ തലവനായ ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് പൊലീസ് കേസെടുത്തു. എതിര് സംഘത്തലവന് സാജന് രണ്ടാം പ്രതിയും…