omicron-cases-most-in-delhi-pms-meet-likely-tomorrow
-
രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചേക്കും
ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 213 ആയി. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More »