മുംബൈ: കർണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോൺ വകഭേദം (ബി 1.1.529)സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാൺ ഡോംബിവാലി മുൻസിപ്പൽ പ്രദേശത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…