Oman Air is all set to increase service to Kozhikode
-
News
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!കോഴിക്കോട് സർവീസ് വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ എയർ
മസ്കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി ഒമാൻ എയർ. ഒമാനിൽ നിന്നും കൂടുതൽ സർവീസുകൾ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സർവീസുകൾ ഉയർത്തുന്നതിനെ കുറിച്ച്…
Read More »