തിരുവനന്തപുരം: ഒ എൽ. എക്സ് അടക്കമുള്ള ഓൺലൈൻ ഫ്ലാറ്റ് ഫോമുകളിലെ പരസ്യം കണ്ട് സെക്കൻഡ് വാഹനം വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംങ് പ്ലാറ്റ്ഫോമായ ഒ.എല്‍.എക്സില്‍…