Odd Number Lottery; two Arrested including cpm branch secretary
-
News
ഒറ്റയക്കനമ്പർ ലോട്ടറി; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പിടിയിൽ
വയനാട്: കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പനമരം സ്വദേശികളായ രണ്ടുപേർ പിടിയിൽ. കരിമംകുന്ന് ബ്രാഞ്ച് സെക്രട്ടറി കൈതക്കൽ…
Read More »