തിരുവനന്തപുരം: മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുളള നോര്‍ക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്ട്രേഷന് വന്‍തിരക്ക്. വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറുകളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് 25000 പേരാണ്…