Non-religious people are also entitled to economic reservation
-
മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്, ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി
കൊച്ചി: മതരഹിതർക്കുും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇത് ഭരണഘടനാപരമായ അവകാശമാണെന്നും ഉത്തരവിൽ പറയുന്നു. ഇവർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന…
Read More »