No support for UDF: Kanthapuram says legal action against false propaganda
-
News
യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞിട്ടില്ല: വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് കാന്തപുരം
കോഴിക്കോട്: തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യജ…
Read More »