No relaxation in Pathanamthitta panchayats
-
വെള്ളിയാഴ്ചത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലും 15 പഞ്ചായത്തുകളിലും അനുവദിക്കില്ല
പത്തനംതിട്ട:ജൂണ്‍ 11 ന് (വെള്ളി) സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ ഇളവുകള്‍, കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതിനാലും രോഗവ്യാപന തോത് കൂടുതലായതിനാലും പ്രത്യേക നിയന്ത്രണങ്ങള്‍…
Read More »