No Reason For Muslims To Be Insecure-Anurag Thakur
-
News
മുസ്ലിം ജനസംഖ്യ കുതിച്ചുയരുമ്പോൾ ഇന്ത്യയിൽ അവരെന്തിന് പേടിക്കുന്നു :മന്ത്രി അനുരാഗ് ഠാക്കൂർ
ഹാമിർപുർ: രാജ്യത്ത് മുസ്ലിങ്ങളുടെ ജനസംഖ്യ കുതിച്ചുയരുമ്പോൾ അവരെന്തിനാണ് പേടിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ന്യൂനപക്ഷങ്ങൾ വ്യക്തമായും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ…
Read More »