nirmal lottery first prize poor man
-
Kerala
മകളുടെ വിവാഹം നടത്താന്‍ ബാങ്ക് വായ്പയ്ക്കായി നെട്ടോട്ടമോടുന്നതിനിടെ ഭാഗ്യദേവത കനിഞ്ഞു; മരംവെട്ടുതൊഴിലാളിക്ക് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം
മാലൂര്‍: മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ എന്ത് ചെയുമെന്ന് ആലോചിച്ചു വിഷമിച്ചിരുന്ന ഒമ്പാന്‍ സിദ്ദീഖിനെ കനിഞ്ഞു അനുഗ്രഹിച്ചു ഭാഗ്യദേവത.ബാങ്ക് വായ്പ ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ഒമ്പാന്‍ സിദ്ദീഖിനെ…
Read More »