nirbhaya accused last day activity in jail
-
Kerala
അവസാനമായി ഭക്ഷണം കഴിച്ചില്ല, ഉറങ്ങിയില്ല,വിഭ്രാന്തിയോടെ വിധിയ്ക്ക് കാത്തിരുന്നു,മരണവാറണ്ട് വായിച്ചു നല്കി സൂപ്രണ്ട്,നിര്‍ഭയ പ്രതികളുടെ വധശിക്ഷയില്‍ ജയിലില്‍ നടന്നതിങ്ങനെ
ന്യൂഡല്‍ഹി: മരണ ഒഴിവാക്കാനുള്ള അവസാന കച്ചിത്തുരുമ്പുകള്‍ ഓരോന്നായി കൊഴിഞ്ഞുവീണതോടെ ആവര് നാലുപേരും ജയിലില്‍ അസ്വസ്ഥരായി കാണപ്പെട്ടു.വ്യാഴാഴ്ച വൈകുന്നേരം ഉള്ള ചായ അവര്‍ നിരസിച്ചു. കുളിക്കാനും ഭക്ഷണം കഴിക്കാനും…
Read More »