Nipah central team reached Kerala
-
News
നിപ:കേന്ദ്ര സംഘം കോഴിക്കോടെത്തി, എല്ലാ ദിവസവും വിവരങ്ങൾ സംസ്ഥാനത്തിന് കൈമാറും
കോഴിക്കോട്: നിപ സ്ഥിതിഗതി ഗതികൾവിലയിരുത്തുന്നതിന് കേന്ദ്രസംഘം ജില്ലയില്‍ എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്. മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ.ബി.വി.ഐ.എം), ഡോ. ഹിമാന്‍ഷു ചൗഹാന്…
Read More »