NIA officials booked for molestation by Bengal police
-
News
സ്ഫോടനക്കേസിൽ തൃണമൂൽ പ്രവർത്തകർ കസ്റ്റഡിയിൽ;എന്‍.ഐ.എ ഉദ്യോഗസ്ഥർക്കെതിരേ പീഡനക്കേസെടുത്ത് ബംഗാൾ പോലീസ്
കൊല്‍ക്കത്ത: ഈസ്റ്റ് മേദിനിപുര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) ഉദ്യോഗസ്ഥര്ക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പശ്ചിമബംഗാള്‍ പോലീസ്. 2022 ഡിസംബര്‍…
Read More »