ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് പട്ടാന്‍ പട്ടണത്തില്‍ പലയിടത്തും എന്‍ഐഎ പരിശോധന നടത്തിയത്.…