Newly wed lady found dead husbands home
-
News
ഭര്‍ത്താവിന്റെ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരം:നെടുമങ്ങാട് പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മ കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന്…
Read More »