Newborn baby buried incident: Cause of death not found
-
News
നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: മരണകാരണം കണ്ടെത്താനായില്ല, രാസപരിശോധനാഫലം പ്രതീക്ഷിച്ച് പോലീസ്
പൂച്ചാക്കൽ(ആലപ്പുഴ): ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ കേസിൽ കുഞ്ഞിന്റെ മരണകാരണം എന്താണെന്നതിനു വേണ്ടത്ര തെളിവുകൾ ലഭിക്കാതെ പോലീസ്. ഇത്തരം സംഭവങ്ങളിൽ മരണകാരണം കണ്ടെത്തുന്നതിനെ സംബന്ധിച്ച്…
Read More »