New Zealand beat England in world cup inaugural match
-
News
ICC Cricket World Cup 2023:കടംവീട്ടി കീവീസ്,ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി
അഹമ്മദാബാദ്: ആ വലിയ കടം ന്യൂസീലന്‍ഡ് അങ്ങുവീട്ടി. 2019 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് കിവീസ് ഇംഗ്ലണ്ടിനോട് പകരംവീട്ടി. 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ…
Read More »