Neighbours class man stabbed Thrissur
-
News
കുഴൽ കിണർ വെള്ളം റോഡിൽ ഒഴുകിയെത്തി; ചോദ്യം ചെയ്ത് അയൽക്കാരൻ; തർക്കത്തിനിടെ കൈവിട്ട മധ്യവയസ്കന് വെട്ടേറ്റു;സംഭവം തൃശൂരിൽ
തൃശൂർ: തൃശൂർ കല്ലംപാറയിൽ മധ്യവയസ്കന് വെട്ടേറ്റു. കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. അയൽവാസിയായ കല്ലമ്പാറ…
Read More »