Neighbour attacked youth Munnar
-
News
വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെച്ചൊല്ലി തര്‍ക്കം; അയല്‍ക്കാരനെ വെട്ടി, ചെവി അറ്റുപോയി
മൂന്നാർ:വളർത്തുനായ വിറകുപുരയിൽ കാഷ്ഠിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 54-കാരൻ അയൽക്കാരനെ വെട്ടിപരിക്കേൽപ്പിച്ചു. മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജി(32)നാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ പളനി(54)യെ…
Read More »