Nayanthara on Casting Couch Experience
-
Entertainment
NAYANTHARA🎞️ പ്രധാന വേഷം തരാം,പക്ഷേ വിട്ടുവീഴ്ച ചെയ്യണമെന്ന് പറഞ്ഞു;കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര
ചെന്നൈ:സിനിമയിലെ കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് എല്ലാവർക്കും അറിയാം. പ്രമുഖരായ പല നടിമാരും തങ്ങൾ നേരിടേണ്ടിവന്ന ദുരനുഭവങ്ങളേക്കുറിച്ച് പലതവണകളിലായി തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More »