Nayan and Vicky give Onasadya to Uiri and Ulakam; Vignesh Sivan says it is very special
-
News
ഉയിരിനും ഉലകത്തിനും ഓണസദ്യ വാരിക്കൊടുത്ത് നയനും വിക്കിയും; ഇത് വളരെ സ്പെഷ്യലാണെന്ന് വിഘ്നേഷ് ശിവൻ
കൊച്ചി:തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിഘ്നേഷ് ശിവനും നയൻതാരയും. കുടുംബവിശേഷങ്ങളൊക്കെ നയൻതാരയെക്കാൾ കൂടുതൽ ആരാധകരുമായി പങ്കുവയ്ക്കുന്നത് വിഘ്നേഷ് ആണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഘ്നേഷ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ…
Read More »