തൊടുപുഴ: പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസിൽ ട്വിസ്റ്റ്. കാണാതായ നൗഷാദിനെ കണ്ടെത്തി. തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ നൗഷാദ് പ്രതികരിച്ചു. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് പറഞ്ഞ…