MVD Kerala
-
News
നിയമം അനുസരിച്ചാല്‍ പെട്രോള്‍ കാശ് മോട്ടോര്‍വാഹന വകുപ്പ് തരും; ലംഘിച്ചാല്‍ കനത്ത പിഴയും
മലപ്പുറം:മോട്ടോർവാഹന ഉദ്യോഗസ്ഥരുടെ കാക്കിസംഘം സ്കൂട്ടർ തടഞ്ഞപ്പോൾ യാത്രക്കാരായ സ്ത്രീകൾ അമ്പരന്നു. ലൈസൻസും മറ്റ് രേഖകളും ആവശ്യപ്പെട്ടു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. എല്ലാം പരിശോധിച്ചതിനുശേഷം ഉദ്യോഗസ്ഥർ അവരെ അഭിനന്ദിച്ചു.…
Read More »