ചിന്നക്കനാൽ(ഇടുക്കി): കാട്ടാനകൾ കൊമ്പുകോർത്തതിനെത്തുടർന്ന്, പരിക്കേറ്റ മുറിവാലൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന ചരിഞ്ഞു. അതീവഗുരുതരാവസ്ഥയിലായ ആനയ്ക്ക് വനംവകുപ്പ് അധികൃതർ ചികിത്സ നല്കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോട് ചേർന്നുണ്ടായ…