muraleedharan mp against mayor arya rajendran
-
News
സൗന്ദര്യമുണ്ട്… പക്ഷെ വായില്‍ വരുന്നത് ഭരണിപ്പാട്ട്; ആര്യാ രാജേന്ദ്രനെതിരെ കടന്ന പരിഹാസവുമായി മുരളീധരന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമര്‍ശവുമായി കെ. മുരളീധരന് എം.പി. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്നു വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന്…
Read More »