mullappally ramachandran may announce his resignation
-
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി സൂചന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ഇക്കാര്യത്തെക്കുറിച്ച് എഐസിസി നേതൃത്വവുമായി സംസാരിച്ചതായാണ് സൂചന.…
Read More »