Mukkom assault two surrender
-
News
മുക്കം പീഡനം; രണ്ട് തൊഴിലാളികള്‍ കോടതിയില്‍ കീഴടങ്ങി; യുവതിയുടെ മൊഴി എടുത്ത ശേഷം വിശദ ചോദ്യം ചെയ്യലിന് പോലീസ്
മുക്കം: മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികള്‍ താമരശേരി…
Read More »