move against navakerala sadass is seen against the state
-
News
നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കം, കോൺഗ്രസ് തിരുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസ്സിനെതിരായ നീക്കം നാടിനെതിരായ നീക്കമായിട്ട് ജനങ്ങൾ കരുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവണതകൾ തിരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More »