Motorcycle hit car two girls died UAE
-
News
യുഎഇയില്‍ ബൈക്കിൽ കാറിടിച്ച് രണ്ട് പെൺകുട്ടികൾ മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. റാസല്‍ഖൈമയിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച മോട്ടോര്‍ സൈക്കിളില്‍ കാറിടിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് എമിറേറ്റിലെ പൊലീസ് അറിയിച്ചു. സ്വദേശി…
Read More »