mother brutally attacked two years child
-
Crime
രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ, ദൃശ്യങ്ങളും മൊബൈലിൽ പകർത്തി; അറസ്റ്റ്
ചെന്നൈ: തമിഴ്നാട് ദിണ്ഡിവനത്തിനടുത്ത് സെഞ്ചിയിൽ രണ്ടരവയസ്സുകാരന് അമ്മയുടെ ക്രൂരമർദനം. സെഞ്ചി സ്വദേശിയായ തുളസിയാണ് കുഞ്ഞിനെ അതിക്രൂരമായി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ…
Read More »