more than 100
-
News
ഓസ്ട്രേലിയയില്‍ ശക്തമായ മഴയും കൊടുങ്കാറ്റും; മരണം ഒമ്പതായി, ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ
ക്വീന്‍സ് ലാന്‍ഡ്: ക്രിസ്മസ് ദിനത്തില്‍ ഓസ്ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒന്‍പതായി. മൂന്നു ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും നിലവില്‍ ആശ്വാസമായെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും…
Read More »