More power to come from Andhra Pradesh
-
News
ആന്ധ്രയിൽ നിന്നും കൂടുതൽ വൈദ്യുതിയെത്തും, പവർ കട്ട് നാളെയോടെ തീരും, ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 300 മെഗാ വാട്ട് കുറവാണ് ഉളളതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ജലവൈദ്യുത പദ്ധതികൾ കൊണ്ടാണ് സംസ്ഥാനം ഒരുവിധത്തിൽ പിടിച്ചുനിൽക്കുന്നത്. നാളെ ആന്ധ്രയിൽ നിന്നും…
Read More »