More information is out in the incident of the mother being killed by her son in Thamarassery
-
News
ലഹരിയ്ക്ക് നിരന്തരം പണം ആവശ്യപ്പെട്ടു; അമ്മയുടെ പേരിലെ വസ്തു വില്‍ക്കാത്തത് പ്രതികാരം കൂട്ടി; മുമ്പ് കൊല്ലാന്‍ ശ്രമിച്ചത് രണ്ടു തവണ
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ അറിയിച്ചു.…
Read More »