Mohanlal wishes Vismaya on her birthday
-
News
‘എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ ‘; മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
കൊച്ചി:മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് മോഹൻലാൽ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകൾ നേർന്നത്. ‘എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ’ എന്നാണ് താരം കുറിച്ചത്. താരങ്ങൾ ഉൾപ്പടെ…
Read More »