mohanlal-reacts-on-degrading-campaign-on-marakkar-movie
-
Entertainment
മോശമാണേല്‍ മോശമാണെന്ന് പറയാം, മരക്കാര്‍ എന്ന ആളിന് ഇങ്ങനയെ പെരുമാറാന്‍ കഴിയൂ; ‘ബെട്ടിയിട്ട ബായ’ ട്രോളുകളോട് മോഹന്‍ലാല്‍
ഏറെ പ്രതീക്ഷയോടെയാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും ചില പ്രക്ഷേകരെ സിനിമ തൃപ്തിപ്പെടുത്തിയില്ല. ‘ബെട്ടിയിട്ട വായ’ എന്നിങ്ങനെ ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്നുകളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. ട്രോളുകളോടും വിമര്‍ശനങ്ങളോടും…
Read More »