തിരുവനന്തപുരം : മലയാളികളുടെ സ്വകാര്യ അഹങ്കാരം ‘ലാലേട്ടൻ’ ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ…