Mohanlal about health condition Mammootty
-
News
അദ്ദേഹം സുഖമായിരിക്കുന്നു…പേടിക്കാൻ ഒന്നുമില്ല; ആദ്യം ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ഇപ്പോൾ ഇച്ചാക്ക ഓക്കെ ആണ്; മമ്മൂട്ടിയെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശദീകരണവുമായി മോഹൻലാൽ
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും പ്രിയ നടനായ മമ്മൂട്ടിയെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറിച്ച് പലവിധമായ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തന്നെയാണ് ചർച്ചാവിഷയം.…
Read More »