Modi says he bows before the people’s verdict; Kharge said that temporary setbacks will be overcome
-
News
ജനവിധിയ്ക്കുമുന്നില് വണങ്ങുന്നുവെന്ന് മോദി; താത്കാലിക തിരിച്ചടികൾ മറികടക്കുമെന്ന് ഖാർഗെ
ന്യൂഡല്‍ഹി: നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. നിലകൊള്ളുന്ന സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലും രാജസ്ഥാനിലേയും ഫലം വ്യക്തമാക്കുന്നുവെന്ന്…
Read More »