Modi called new British prime minister
-
News
കെയ്ർ സ്റ്റാർമറെ ഫോണിൽ വിളിച്ച് മോദി, ഇന്ത്യയിലേക്ക് ക്ഷണിച്ചു;പുതിയ ഇറാൻ പ്രസിഡന്റിനും അഭിനന്ദനം
ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാർമറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇന്ത്യ-യുകെ സമഗ്ര…
Read More »